
ഒട്ടനവധി സ്കൂൾ വാഹനങ്ങളും വിദ്യാർത്ഥികളടക്കം നൂറ് കണക്കിന് വഴിയാത്രക്കാരും സഞ്ചരിക്കുന്ന തലയോലപ്പറമ്പ് കാഞ്ഞിരമറ്റം പ്രധാന റോഡിലൂടെ ബസ്സുകളുടെ മരണപാച്ചിലും മത്സരയോട്ടവും മനുഷ്യജീവന് ഭീക്ഷണിയാവുകയാണ് ബസ്സുകളുടെ അമിതസ്പീഡ് നിയന്ത്രണാതീതമാക്കുവാൻ അധികാരികൾ അടിയന്തിരമായ് ഇടപെടണമെന്നാവിശ്യപെട്ടുകൊണ്ട് ചാലക്കപ്പാറയിൽസൂപ്പി കാഞ്ഞിരമറ്റത്തിൻ്റെ നേതൃത്വത്തിൽ ജനകീയ പ്രതിക്ഷേധ സമരം നടത്തി പ്രതിക്ഷേധ സമരത്തിൽ സാമൂഹിക പ്രവർത്തകരായ ശീ സജികരുണാകരൻ ‘ടികെ ബിജു നിജിഫ് PS അഷറഫ് കലാഭവൻ എന്നിവർ സംസാരിച്ചു