മരട് മാർക്കറ്റിൽ മഴ വെള്ള കെട്ട് കാരണം ബുദ്ധിമുട്ടുന്ന വ്യാപാരികളെ സന്ദർശിച്ചു.. ജില്ലാ പ്രസിഡന്റ് പി സി ജേക്കബിന്റെ നിർദ്ദേശം അനുസരിച്ച് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചാക്യാത്തിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പ്രകാശൻ,ജില്ലാ സെക്രട്ടറി റോയി,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിത് കെ സി,യൂത്ത് വിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ,യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അഡ്വ:ഗോഗുൽ,യൂത്ത് വിംഗ് നിയോജക മണ്ഡലം ജന:സെക്രട്ടറി ഷിബു തുടങ്ങിയവർ പങ്കെടുത്തു…