ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ യാത്രയുമായി സബ് ഇൻസ്പെക്ടർ ഷാജൻ എ കേരളത്തിലെ 14 ജില്ലകളിലൂടെ 2025 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ യാത്ര നടത്തുകയാണ്.

മുളന്തുരുത്തി : ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ യാത്രയുമായി സബ് ഇൻസ്പെക്ടർ ഷാജൻ എ കേരളത്തിലെ 14 ജില്ലകളിലൂടെ 2025 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ യാത്ര നടത്തുകയാണ് നിലവിൽ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ആണ് ഷാജൻ എ കൊല്ലം സിറ്റി പോലീസ് ആവിഷ്കരിച്ചിട്ടുള്ള ‘മൂകേത്യാദയം’ എന്ന ലഹരി വിരുദ്ധ കർമ്മ പദ്ധതിയെ സംബന്ധിച്ചും ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള പോലീസ് ആവിഷ്കരിച്ചിട്ടുള്ള യോദ്ധാവ് ആപ്പിനെ സംബന്ധിച്ചുള്ള പൊതുജനങ്ങളിൽ അപബോധം സൃഷ്ടിക്കുവാൻ നടത്തുന്ന യാത്ര മുളന്തുരുത്തിയിൽ എത്തിച്ചേർന്നു ഗവൺമെന്റ് എച്ച്എസ്എസ് മുളന്തുരുത്തി യിലെ എൻസിസി യൂണിറ്റും, സൗഹൃദ ക്ലബ്ബും, മുളന്തുരുത്തി പോലീസും ചേർന്ന് സ്വീകരിച്ചു 2019 ഹെൽമെറ്റ് ധരിക്കൂ സീറ്റ് എന്ന സന്ദേശവുമായി കേരളത്തിലുടനീളം ബോധവൽക്കരണ യാത്ര നടത്തിയ ഉള്ളതാണ് ശ്രീ ഷാജൻ എ ഈ മാസം 31 ആം തീയതി സർവീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ കൂടിയാണ് ഷാജൻ എ സർവീസിൽ നിന്നും വിരമിച്ച 31 തീയതി മുതൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന യാത്രയാണ് നടത്തപ്പെടുന്നത്.