മുളന്തുരുത്തി ചെങ്ങോലപ്പാടം റയിൽവേ മേൽപാലം ഈ മാസം പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുകയും, തുടർന്ന് ഗതാഗതത്തിനു വേണ്ടി പൊതുജനത്തിനു പാലം തുറന്നുകൊടുക്കുകയും ചെയ്യും എന്ന് അനൂപ് ജേക്കബ് എം.എൽ.എ- അറിയിച്ചു. അവസാനഘട്ട മിനുക്ക് പണികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു.