സഖാക്കൾ സി കെ മണി, എൻ പി മുല്ലൻ അനുസ്മരണത്തിന്റെ വിജയത്തിനു വേണ്ടിയിട്ടുള്ള സംഘാടകസമിതി യോഗം ചേർന്നു.. അരയൻകാവ് സഖാവ് കെ.ഭാസ്കരൻ ഹാളിൽ നടന്ന യോഗം സിപിഐ(എം) കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം സഖാവ് ടി. കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. എം പി.നാസർ അധ്യക്ഷനായി കെജി.രഞ്ജിത്ത്, ഉണ്ണി എം മന, എം കെ.സുരേന്ദ്രൻ, എ പി. സുഭാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ചെയർമാൻ: ടി കെ.മോഹനൻ, കൺവീനർ കെജി. രഞ്ജിത്ത്, ട്രഷറർ എം പി നാസർ എന്നിവരെ തിരഞ്ഞെടുത്തു.