സമാശ്വാസ നിധി ധനസഹായം വിതരണം നടത്തി

ആമ്പല്ലൂർ 502-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ അംഗ സമാശ്വാസ നിധി ധനസഹായ വിതരണം ബാങ്ക് പ്രസിഡൻ്റ് രാജീവ്.എൻ.പി നിർവ്വഹിച്ചു, ഭരണ സമിതി അംഗങ്ങളായ കെ സി ഫ്രാൻസീസ്, ജോൺ ജേക്കബ്, കെ. എൻ. സോമശേഖരൻ, സാജു വർഗ്ഗീസ്സ്, ലിജോ ജോർജ്, സെക്രട്ടറി വി.എഫ്. വർഗ്ഗീസ്സ് എന്നിവർ സന്നിഹിതരായിരുന്നു