…
സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു.. AP സുഭാഷ്
ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം അധ്യക്ഷനായി. പിബി രതീഷ്
സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ ജനതാ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് TK മോഹനൻ, സിപിഐഎം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി എം കെ സുരേന്ദ്രൻഎന്നിവർ ആശംസകൾ അർപ്പിച്ചു.എൻ എസ് സത്യനാഥൻ
സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സ്വാഗതവും ശ്രീരാജ് അംബിക രാമചന്ദ്രൻ നന്ദിയും അറിയിച്ചു
♡