സൗജന്യ മെഡിക്കൽ ക്യാമ്പും BLS ക്ലാസ്സും സംഘടിപ്പിച്ചു

 

 

വെൽക്കേയർ വെൽനസ് ക്ലിനിക് കാഞ്ഞിരമറ്റം , ഹിദായ ചാരിറ്റി, ബിദുൻ ഇല്ലുമിനേഷനും ചേർന്ന് സേവായോഗം ഹാൾ – കാഞ്ഞിരമറ്റതു വച്ച് ഞായറഴിച്ച നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും BLS ക്ലാസ്സും നടത്തി ക്യാമ്പിന്റെ ഭാഗമായി മരുന്ന് വിതരണം, ECG , Lab ടെസ്റ്റുകൾ നടത്തി. വെൽക്കറെ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിലെ Dr.Riya Issach, ജനറൽ മെഡിസിൻ വിഭാഗം Dr.Sonu Sunid, Dr.Abhirami Narayanan എന്നിവത് നേതൃതം നൽകി. ശ്രീ ബഷീർ (ആറാം വാർഡ് ഹെൽത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ) പ്രസ്തുത ചടങ്ങ് ഉൽഘാടനം ചെയ്തു.