ഓടയിലെ ദുർഗന്ധം….യാത്രികരും വ്യാപാരികളും ദുരിതത്തിൽ

കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ ചോറ്റാനിക്കര ബസ്റ്റോപ്പിനു സമീപമുള്ള ഓടയിൽ നിന്നുള്ള ദുർഗന്ധം സ്റ്റോപ്പിൽ നിൽക്കുന്നവർക്കും സമീപത്തുള്ള വ്യാപാരികൾക്കും ദുരിതമായി മാറുകയാണ്.ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം