കാഞ്ഞിരമറ്റം മില്ലുങ്കൽബസ്റ്റോപ്പിൽ കടുത്ത വരുന്ന വേനൽ ചൂടിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് തുടക്കം കുറിച്ചു

കടുത്തുവരുന്ന വേനൽചൂടിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിലുള്ള കുടിവെള്ള വിതരണത്തിന്പതിനേഴാം വാർഡ് മെമ്പർ സലിം അലിയുടെ സാന്നിധ്യത്തിൽ ആമ്പലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി രഞ്ജിത്ത് തുടക്കം കുറിച്ചു

കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ട് അബ്ദുൽസലാം ഇടവട്ടം സെക്രട്ടറി ശിഹാബ് കോട്ടയിൽ ,മനോജ് കല്ലാനിക്കൽ,,ഷാജി തുരുത്തിയിൽ, ഷാജി പുല്ലം മേലിൽ, സുരേഷ് തെക്കെ പയ്യനാമേലിൽ, മറ്റ്പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു