
കാഞ്ഞിരമറ്റം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 14 നിയോജക മണ്ഡലം തലങ്ങളിലും വനിതാ ലീഗ് പ്രവർത്തകർ സർവ്വ സജ്ജരാണെന്ന് വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് നസീമ, മൂസ പറഞ്ഞുസെക്രട്ടറി സജിന, അക്ബർ ട്രഷറർ നിസാ മോൾ ഇസ്മായിൽ എന്നിവർ സംസാരിച്ചു സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ എം അബ്ദുൽ കരീം സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി നാസർ മുഖ്യപ്രഭാഷണം നടത്തി പിറവം മണ്ഡലം വനിതാ ലീഗ് സെക്രട്ടറി സഫ്ന ഉർഷിദ് ട്രഷറർ ഷബ്ന ഷമീർ യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് അനസ് കെ എ എന്നിവർ ആശംസകൾ അർപ്പിച്ചുയോഗത്തിൽ വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് റാഷന അധ്യക്ഷത വഹിച്ചു. പിറവം മണ്ഡലം ട്രഷറർ സി ബി അനസ് നന്ദിയും പറഞ്ഞു യോഗ നടപടികൾ അവസാനിപ്പിച്ചു