ഹാഷ്മി ഹസ്സന് ഡോക്ടറേറ്റ്

ഹാഷ്മി ഹസ്സന് ഡോക്ടറേറ്റ് ,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ കൊച്ചിൻ സർവ്വക സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഹാഷ്മി ഹസ്സൻ ഭരണ സുരക്ഷാ മേഖലകളിലെ ഡാറ്റാ ശേഖരണത്തിനും നിയന്ത്രണത്തിനുമായി ഒരു നവീന നോളജ് ഗ്രാഫ് ഫ്രെയിം വർക്ക് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. കാഞ്ഞിരമറ്റം തേനംപഴത്ത് പരേതനായ ടി പി ഹസന്റെയും സുമയ്യഹസന്റെയും മകളാണ് ഭർത്താവ് അൻസാരി (ലെഫ്റ്റന ന്റ് കമാൻഡർ നേവി)