ഇന്ദിര ഗ്യാരണ്ടീ സൗജന്യ ബസ്സിന്‌ യുഡിഫ് ചെമ്പ് മേഖല കമ്മറ്റി മുറിഞ്ഞ പുഴയിൽ സ്വീകരണം നൽകി

യുഡിഫ് നേതാക്കളായ എബ്രഹാം പുന്നൂസ്, ജഫീർ കല്ലുങ്കൽ, ഷഹീദ് എം.ബി,സുരേന്ദ്രൻ, ഷാജി, സമദ് കാട്ടിക്കുന്നു.പങ്കെടുത്തു