വാർഡുവികസന സമിതി കൺവീനർ TK മോഹനൻ അദ്യക്ഷതവഹിച്ചു
അംഗൻവാടി ടീച്ചർ കനക MT സ്വാഗതം ആശംസിച്ചു വാർഡുമെമ്പർ ഫാരി സമുജീബ് ശുചിത്വ പ്രഖ്യാപനം നടത്തുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു
മുൻ മെമ്പർ ഷൈനി ബിജു ഹരിത കർമ്മ സേനാംഗങ്ങൾ ശ്യാമള വിജയൻ തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തയോഗത്തിൽ A DS പ്രസിഡൻ്റ് ഉഷ അജിത് നന്ദി പറഞ്ഞു