തിരുവനന്തപുരത്ത് വെച്ച് നടന്ന U14 കേരള സ്റ്റേറ്റ് സ്കൂൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വിന്നേഴ്സ് ആയ കണ്ണൂർ ജില്ലാ ടീം ക്യാപ്റ്റനും best player ആയി തെരഞ്ഞെടുക്കപ്പെട്ട sports authority of India ലേ മിന്നും താരമായി ബ്രഹ്മമംഗലം സ്വദേശ്നി ആയൂഷി റെജി
തിരുവനന്തപുരത്ത് വെച്ച് നടന്ന U14 കേരള സ്റ്റേറ്റ് സ്കൂൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വിന്നേഴ്സ് ആയ കണ്ണൂർ ജില്ലാ ടീം ക്യാപ്റ്റനും best player ആയി തെരഞ്ഞെടുക്കപ്പെട്ട sports authority of India ലേ മിന്നും താരമാണ് ആയൂഷി റെജി. തലശ്ശേരി ഗവണ്മെൻ്റ് ടൗൺ hss സ്കൂളിലെ 8ആം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്തുടർച്ചയായി മൂന്നാം തവണയാണ് നാഷണൽസ് കിട്ടുന്നത് കഴിഞ്ഞതവണ under 14 Kerala teaminte വൈസ് ക്യാപ്റ്റൻ ആയിരുന്നു❤️🏆🥇 കോട്ടയംവൈക്കം കെഎസ് മംഗലം തുരുത്തുമ്മ പരിയംമ്പുറത്ത് വീട്ടിൽ റെജിയുടെയും രമ്യായുടെയും മകളാണ്. ഭവ്യാറെജി സഹോദരിയാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജ് ടീം അംഗവും GGMhss സ്കൂളിലെ വിദ്യാർത്ഥിനിയാണ്