യു.ഡി.എഫ് മുളന്തുരുത്തി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

 

മുളന്തുരുത്തി: യു.ഡി.എഫ് മുളന്തുരുത്തി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജെറിൻ ടി ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടറി വേണു മുളന്തുരുത്തി, രാജു തോമസ്, ജോളി പി തോമസ്, ലിജോ ചാക്കോച്ചൻ ,പോൾ ചാമക്കാല, ബിനി ഷാജി, ജിനു ജോർജ് , ജോയി എബനേസർ ,, മധുസൂദൻ കെ.പി , രതീഷ് കെ ദിവാകരൻ, എന്നിവർ പ്രസംഗിച്ചു.