
കാഞ്ഞിരമറ്റം റയിൽവേ സ്റ്റേഷന് സമീപം അർത്തിയിൽ റോഡിൽ വെച്ച് 50000/- രൂപ കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് നൽകി റിയാസ് കൈതക്കാട്ട് മാതൃകയായി. വാർഡ് മെമ്പർ ഷഹനയുടെയും പള്ളിയാംതടം മസ്ജിദ് സെക്രട്ടറി ഷിജാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറിയത്. ഇന്ന് വൈകിട്ട് ആണ് സംഭവം നടന്നത്.