
കളഞ്ഞു കിട്ടിയ മോതിരം യഥാർത്ഥ ഉടമയ്ക്ക് നൽകി മാതൃകയായി ‘ ടീം പോപ്പുലർ ബജാജ് അരയൻ കാവ് ലെ ജീവനക്കാർക്കാണ് 5 ഗ്രാം വരുന്ന കല്യാണ മോതിരം കളഞ്ഞുകിട്ടിയത്. ഉടമയെ കണ്ടെത്താൻ വിവരം വാട്സാപ്പു വഴി പല ഗ്രൂപ്പുകളിലൂടെയും അറിയിച്ചു. ഒടുവിൽ, ഉടമസ്ഥൻ എത്തി മോതിരം കൈപ്പറ്റി. ജോമി ജോസഫ്, മലയിൽ, അരയൻ കാവ് എന്ന വ്യക്തിയുടെ മോതിരമാണ് നഷ്ടപ്പെട്ടിരുന്നത്. മുളന്തുരുത്തി പോലീസിന്റെ സാന്നിധ്യത്തിൽ ജീവനക്കാർ മോതിരം കൈമാറി