
യു.ഡി.എഫ്.സർക്കാരിന് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് നടത്തിയ ആഹ്ലാദ പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ സി.ആർ.ദിലീപ് കുമാർ, കെ.എസ്.രാധാകൃഷ്ണൻ , എം.എസ്.ഹമീദ് കുട്ടി, ബിനു പുത്തേത്ത് മ്യാലിൽ, ബിജു തോമസ്,സൈബാ താജുദ്ദീൻ, കെ.എസ്.ചന്ദ്രമോഹനൻ, എം.എം.ബഷീർ, ലീലാ ഗോപാലൻ, നൗഷാദ് കുന്നംകുളം, അനു വർഗീസ്, സാജൻ ഇടമ്പാടം, ബാബു പാറയിൽ, ജിനോസോണർ സ്മിതാ രാംലാൽ, വേണു എൻ.സി, എന്നിവർ നേതൃത്വം നൽകി.