
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരയൻകാവ് യൂണിറ്റ് 41ആമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് പിസി ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റായി ടോമി പറമ്പടിയിലിനെ തിരഞ്ഞെടുത്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യാത് യൂണിറ്റ് ഡയറക്ടറി പ്രകാശം ചെയ്തു. ഷമൽ കെ കെ,,തങ്കച്ചൻ തനിമ, ബൈജു എഴുപറ, ടിപി റോയ്, പി Padi0 പ്രകാശൻ, രാഹുൽ,അനസ്, രമ്യ ബിനു എന്നിവർ സംസാരിച്ചു വി വി ജോയി സ്വാഗതവും ഗിരീഷ് കുമാർ കെ കെ നന്ദി യും അറിയിച്ചു