
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടനയോഗം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജി രഞ്ജിത്ത് അവർകൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ ബെന്നി വേഴപ്പറമ്പിൽ അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അസോസിയേഷന്റെ സെക്രട്ടറി ശ്രീ സജി കരുണാകരൻ സ്വാഗതമാശംസിച്ചു,ആമ്പലൂർ സാബു,വൈസ് പ്രസിഡന്റ് ശ്രീമതി എലിസബത്ത് ചെറിയാൻ, ശ്രീകുമാർ, സന്ദീപ് കൊച്ചുപറമ്പിൽ, വാർഡ് മെമ്പർ സഞ്ജു അജയൻ,ജിത സുജിത്ത്, ജയ. സി.നായർ,ഉണ്ണികൃഷ്ണൻ,ജയൻ മഠത്തേതു ഹരി, നിസാർതടത്തിൽ,മോഹനൻ എന്നിവർ നേതൃത്വം നൽകി