മന്ത്രി ടി സിദ്ദീഖ് തോട്ടറ പുഞ്ച സന്ദർശിക്കുന്നതിനോടനുബന്ധിച്ച്  സ്വാഗതസംഘം രൂപീകരിച്ചു

തോട്ടറ പുഞ്ച സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കൃഷി മന്ത്രി ടി സിദ്ദീഖ് തോട്ടറ പുഞ്ച സന്ദർശിക്കുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വാഗതസംഘം രൂപീകരണ യോഗത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയ സോമൻ സംസാരിക്കുന്നു.തങ്കമ്മ വർഗീസ്, ബെന്നി കെ പൗലോസ് ,സാജിത യൂസഫ്, ജൂലിയ ജെയിംസ് എന്നിവർ സമീപം