
കാഞ്ഞിരമറ്റം റോട്ടറി ക്ലബ്ബിൻ്റെ “HOPE” പ്രൊജക്ടിൻ്റെ ഭാഗമായി ഡയാലിസിസ് ന്ടത്തുന്നതി നാവശ്യമായ സാമഗ്രികൾ ആരക്കുന്നം AP വർക്കി മിഷൻ ആശുപത്രിക്ക് ക്ലബ്ബ് പ്രസിഡൻ്റ് രമേഷ് കുമാർ കൈമാറിയത്, പി ആർ ഒ ഏറ്റുവാങ്ങുന്നു. ക്ലബ്ബ് അംഗങ്ങളായ പ്രഫ ഡോ ശങ്കരൻ, ജയദേവൻ , മോൻസിതോമസ് എന്നിവരും സന്നിഹിതരായിരുന്നു