തണ്ണീർ പന്തൽ ആരംഭിച്ചു

PEEVI ENTERPRISES Kanjiramattom IOCL പെട്രോൾ പൊതുജനങ്ങൾക്കായി ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രഞ്ജിത് കെ ജി നിർവഹിച്ചു.

ചടങ്ങിന് വാർഡ് മെമ്പർമാരായ ഹമീദ്ക്കുട്ടി സലിം അലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പരീത് പിഎം സ്വാഗതവും വിജയകുമാർ കെ ആർ നന്ദിയും പ്രകാശിപ്പിച്ചു.