
മുളന്ത്തുരുത്തി കാരിക്കോട് കൊച്ചുമലയിൽ വാടകക്ക് താമസിക്കുന്ന പുലരികുഴിയിൽ സ്മിജിത്ത് സിജു (22)എന്ന ആളുടെ വീട്ടിൽ നിന്ന് കഞ്ചാവ് (5.16gm.), ഹാഷിഷ് ഓയിൽ( 2.95+2.49),MDMA(2.45gm)എന്നിവ മുളന്ത്തുരുത്തി പോലീസ് പിടിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അതിശക്തമായ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
റൈഡിന് നേതൃത്വം നൽകിയത് സംഗീത് (IP), പ്രിൻസി (SI), പ്രവീൺ കുമാർ (SI), ജേക്കബ് (SI), ജയകുമാർ (ASI), ജയശങ്കർ ((ASI), സുധീഷ് (SCPO), ജിൻസ് (CPO ), സലീഷ്. എന്നവരാണ്.