By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
*ആരോ​ഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് കൊല്ലപ്പെട്ട ബിന്ദുവിന്റെ വീട്ടിലെത്തി*
Latest News Local News
പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി
Amballur Latest News Local News
മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി – വിഎൻ വാസവൻ 
Latest News Local News
കെ.എസ്.യു. അൽ അസർ ലോ കോളേജിന് പുതിയ നേതൃത്വം
Latest News
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം നാളെ (ໝູ 4) വെള്ളിയാഴ്ച്‌ നടക്കും.
Latest News Local News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    ലഹരിവിരുദ്ധ സന്ദേശ യാത്രയും ലഹരി വിരുദ്ധ ജ്വാല തെളിയിക്കലും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
    24 March 2025
    നഴ്‌സിങ് വിസ തട്ടിപ്പ്; കോതമംഗലത്തെ സ്ഥാപന ഉടമയായ സുവിശേഷക അറസ്റ്റിൽ; ഇരകളായി നിരവധി കോതമംഗലം സ്വദേശികളും
    18 April 2025
    നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ജോസ് മാവേലിക്ക് സ്വർണ്ണം
    27 April 2025
    Latest News
    *ആരോ​ഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് കൊല്ലപ്പെട്ട ബിന്ദുവിന്റെ വീട്ടിലെത്തി*
    6 July 2025
    പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി
    4 July 2025
    മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി – വിഎൻ വാസവൻ 
    4 July 2025
    കെ.എസ്.യു. അൽ അസർ ലോ കോളേജിന് പുതിയ നേതൃത്വം
    4 July 2025
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: കോട്ടയം എറണാകുളം സംസ്ഥാന ഹൈവേയിൽ ആമ്പല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Insider > കോട്ടയം എറണാകുളം സംസ്ഥാന ഹൈവേയിൽ ആമ്പല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം
Insider

കോട്ടയം എറണാകുളം സംസ്ഥാന ഹൈവേയിൽ ആമ്പല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം

applevisionnews.in
Last updated: 2024/07/09 at 7:52 AM
applevisionnews.in Published 9 July 2024
Share
SHARE
കോട്ടയം എറണാകുളം സംസ്ഥാന ഹൈവേയിൽ ആമ്പല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം
കോട്ടയം എറണാകുളം സംസ്ഥാന ഹൈവേയിൽ ആമ്പല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം

കാഞ്ഞിരമറ്റം : മഴയെത്തിയെങ്കിലും വെള്ളക്കെട്ട് അടക്കമുള്ള വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന സ്ഥലങ്ങളിൽ വേണ്ട ക്ലീനിങ് നടത്താത്തതിന്റെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിലെ വിവിധ പിഡബ്ല്യുഡി റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം. ചാലക്കപ്പാറ എഡൻ ഹോട്ടലിന് സമീപം കനാൽ വൃത്തിയാക്കാത്തതിന് തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ചാലക്കപ്പാറ തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. കാഞ്ഞിരമറ്റം പുത്തൻകാവ് റോഡിൽ വെള്ളം കയറി തുടർന്ന് വലിയ ഗർത്ത രീതിയിൽ കുഴി ഉണ്ടാവുകയും രാത്രിയും പകലുമായി ഇരുവചക്ര വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്തു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വെള്ളക്കെട്ടുകൾക് കാരണമായിരിക്കുന്നത്. വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ വേണ്ട വിധത്തിൽ മുൻകൂട്ടി നടപടികൾ സ്വീകരിക്കാത്തത് മൂലമാണ് റോഡിൽ കുഴികൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞദിവസം വാർത്തകളും പരാതികളും ഉണ്ടായതിനെ തുടർന്ന് ആമ്പല്ലൂർ നാലും കൂടിയ കവലയിലും കാഞ്ഞിരമറ്റം മുസ്ലിം പള്ളിക്ക് സമീപത്തെ കാനകളും വൃത്തിയാക്കിയതിനെ തുടർന്ന് ഇവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ആയത്.
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡ

You Might Also Like

സി. പി.ഐ. എം തലയോലപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി

ഓൺലൈനിൽ വിവാഹപരസ്യം നൽകി തട്ടിപ്പ് നടത്തികാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ യുവതി പിടിയിൽ‌

കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാനേതാക്കളുടെ റീൽസ് ചിത്രീകരണം; ഇവരെത്തിയത് വിരമിക്കുന്ന ഉദ്യോഗസ്ഥൻ്റെ വിരുന്നിന് സംഭവത്തിൽ പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാ​ഗം അന്വേഷണം തുടങ്ങി

കെട്ടിടം ഇടിഞ്ഞു വീണ് വയോധികന് ദാരുണാന്ത്യം

ചെറു വാഹനങ്ങൾ കയറ്റിവിട്ടു തുടങ്ങി

applevisionnews.in 9 July 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
Travel

വയനാടിനെ സഹായിക്കാന്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടി; 3 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

applevisionnews.in applevisionnews.in 12 November 2024
വെടിക്കെട്ട് നടക്കുന്ന സ്ഥലവും പരിസരവും മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു
കെ എസ് എസ് പി എ ആമ്പല്ലൂർ മണ്ഡലം സമ്മേളനം
കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്ക് പ്രതിഷേധ സമരം കീച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുമ്പിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീ. K. J. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു
വീടുകൾ പണിത് നൽകും – എഡ്രാക്
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?