By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
കാഞ്ഞിരമറ്റം ഞണ്ടുകാട് തുരുത്തിൽ തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; റിസോർട്ട് നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു
Amballur Latest News Local News
 മൂളന്തുരുത്തി പൊലീസിന്റെ വൻ വേട്ട മോഷണ പരമ്പരയിലെ വമ്പന്മാർ പിടിയിൽ
Amballur Latest News Local News Mulanthuruthy
കൊച്ചി കപ്പൽശാലാ സ്വകാര്യവത്കരിക്കരുത്
Latest News
മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മന്ത്രിക്ക്നിവേദനം സമർച്ചു കോൺഗ്രസ്
Amballur Latest News Local News
ആംപ്യൂർ വിതരണ ഉദ്ഘാടനം നിർവഹിച്ചു
Latest News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
    19 July 2024
    വയനാടിന് സഹായവുമായി വൈക്കം എം.എൽ.എ.
    2 August 2024
    ‎രാജീവ് ഗാന്ധിയുടെ ജന്മദിനം ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭവനാ ദിനമായി ആചരിച്ചു
    20 August 2024
    Latest News
    കാഞ്ഞിരമറ്റം ഞണ്ടുകാട് തുരുത്തിൽ തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; റിസോർട്ട് നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു
    10 July 2026
     മൂളന്തുരുത്തി പൊലീസിന്റെ വൻ വേട്ട മോഷണ പരമ്പരയിലെ വമ്പന്മാർ പിടിയിൽ
    9 July 2026
    കൊച്ചി കപ്പൽശാലാ സ്വകാര്യവത്കരിക്കരുത്
    8 July 2026
    മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മന്ത്രിക്ക്നിവേദനം സമർച്ചു കോൺഗ്രസ്
    8 July 2026
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: കളമശ്ശേരി സ്‌ഫോടനക്കേസ്..ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി…
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Latest News > കളമശ്ശേരി സ്‌ഫോടനക്കേസ്..ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി…
Latest News

കളമശ്ശേരി സ്‌ഫോടനക്കേസ്..ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി…

applevisionnews.in
Last updated: 2024/10/28 at 7:41 AM
applevisionnews.in Published 28 October 2024
Share
SHARE

 

കളമശ്ശേരി സ്‌ഫോടനക്കേസ്..ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി…


കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയിരുന്ന യുഎപിഎ ഒഴിവാക്കി.സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്‍ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റിരുന്നു. തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതി. യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

You Might Also Like

കാഞ്ഞിരമറ്റം ഞണ്ടുകാട് തുരുത്തിൽ തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; റിസോർട്ട് നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു

 മൂളന്തുരുത്തി പൊലീസിന്റെ വൻ വേട്ട മോഷണ പരമ്പരയിലെ വമ്പന്മാർ പിടിയിൽ

കൊച്ചി കപ്പൽശാലാ സ്വകാര്യവത്കരിക്കരുത്

മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മന്ത്രിക്ക്നിവേദനം സമർച്ചു കോൺഗ്രസ്

ആംപ്യൂർ വിതരണ ഉദ്ഘാടനം നിർവഹിച്ചു

applevisionnews.in 28 October 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
AmballurLocal News

എൽഡിഎഫ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലക്കപ്പാറയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു

applevisionnews.in applevisionnews.in 30 December 2024
വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിച്ചേരുന്ന പതിനായിരങ്ങളെ ഊട്ടിയിരുന്ന മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിനോട് ഭക്ഷണ വിതരണം നിർത്തിവെക്കാൻ പോലീസ് നിർദേശം
*നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ
തോട്ടറ പുഞ്ചയിലെ നെൽകൃഷി   വെള്ള കെട്ടുമൂലം നശിച്ചു
തെക്കൻ പറവൂർ :പി എം യു പി സ്കൂളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷതൈ വിതരണവും, വൃക്ഷ തൈനടിലും സംഘടിപ്പിച്ചു
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?