വാഹന തട്ടിപ്പ് നടത്തി പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച മുളന്തുരുത്തി സോഷ്യോ എക്കണോമിക് & എൻ വയൺ മെന്റ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ചാലക്കപ്പാറയിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഡിവൈഎഫ്ഐ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് കുമാർ പി അധ്യക്ഷനായി ഡിവൈഎഫ്ഐ കൂത്താട്ടുകുളം ബ്ലോക്ക് സെക്രട്ടറി സഖാവ് അരുൺ അശോകരൻ ഉദ്ഘാടനം ചെയ്തു, സഖാക്കൾ കെജി രഞ്ജിത്ത്,എസ് കൃഷ്ണദാസ്, എ പി സുഭാഷ്, നിവേത് kv എന്നിവർ സംസാരിച്ചു, വിഷ്ണു പി കെ നന്ദി പറഞ്ഞു