ഭർത്താവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ.

പരിയാരം കൈതപ്രത്തെ ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണൻ മരിച്ച കേസിലാണ് ഭാര്യ മിനി നമ്പ്യാരെ (42] അറസ്റ്റ് ചെയ്തത്.

സന്തോഷ് എന്നയാളാണ് വെടിവച്ചത്. സന്തോഷും മിനി നമ്പ്യാരും സഹപാഠികളായിരുന്നുഅടുത്തിടെ പൂർവ വിദ്യാർത്ഥിസംഗമത്തിൽ ഇരുവരും വീണ്ടും പ്രണയത്തിലായിഇതിനെ ഭർത്താവ് എതിർത്തുതുടർന്ന് മിനിയുടെ അറിവോടെയാണ് കൊലപാതകം നടത്തിയത്