കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു വർഷത്തെ പ്രവർത്തന കലണ്ടർജില്ലാ പഞ്ചായത്ത് അംഗം അനീതാ ടീച്ചർ PTA പ്രസിഡന്റ് കെ.എ റഫീഖിന് കൈമാറുന്നു പ്രധാന അദ്ധ്യാപിക റെബീന ടീച്ചർ സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റി കരിയാക്കോസ് റിട്ടേർട് പ്രധാന അധ്യാപിക പ്രീമാ പോൾ MPTA ചെയർ പേഴ്സൺ അനിജ അനിൽകുമാർ എന്നീ വർ സമീപം