കാഞ്ഞിരമറ്റം സൗത്ത് 1804 നമ്പർ ശാഖാ യോഗത്തിന്റെ വയൽവാരം കുടുംബയൂണിറ്റ് കരുമാലപ്പെട്ടിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, വാർഷികവും നടത്തി

 

കാഞ്ഞിരമറ്റം സൗത്ത് 1804 നമ്പർ ശാഖാ യോഗത്തിന്റെ വയൽവാരം കുടുംബയൂണിറ്റ് കരുമാലപ്പെട്ടിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, വാർഷികവും നടത്തി സജീകരുണാകരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖ പ്രസിഡൻ്റ് ശ്രീ പി .എസ്. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു..

ശ്രീ എം .ആർ. ഷിബു എം .എൻ. സത്യപാലൻ, മനോജ് കണ്ണമ്യാലിൽ, സുന്നി കൊല്ലംതടത്തിൽ, സഞ്ജു മീഥോഷ്, അംബിക വിജയൻ, പ്രീതി രാജേഷ്, രഞ്ജു പവിത്രൻ, ഇൻവിൻ വിജയൻ ,ശാലിനി ബിജു, അജിത്ത് ചാത്തോത്ത്, പ്രസാദ് കണ്ണംമ്യാലിൽ, എന്നിവർ സംസാരിച്ചു