
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആമ്പല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള എല്ലാവർഷവും നടത്തി വരാറുള്ള കർക്കിടക മരുന്നു കഞ്ഞി ഈ വർഷം ആയുർവേദ ഡോ:കുഞ്ഞമ്മ BAM ൻ്റെ മേൽനോട്ടത്തിൽ ഉണ്ടാക്കുന്നത്. 7/08/25 വൈകുന്നേരം നാലുമണിക്ക് വിതരണോൽഘാടനം ആമ്പല്ലൂർ പള്ളിത്താഴത്തു വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് മോൻജോസഫ് ഉദ്ഘാടന വേളയിലും തുടർന്നും അവിടെ വന്ന എല്ലാവർക്കും മരുന്നു കഞ്ഞി സൗജന്യമായി നൽകുക യു ണ്ടായി. എല്ലാവരിൽ നിന്നും നല്ല പ്രതികരണം ആണ് ഈ പ്രവർത്തനത്തെ കുറിച്ച് ലഭിച്ചത്. 7.8,9 തീയതി കളിൽ വൈകിട്ട് 4:00 മണി മുതൽ 6:00 മണി വരെ തുടർ വിതരണം ഉണ്ടായിരിക്കുന്നതാണ്.