
ചാലക്കപ്പാറ ഇജാബ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നബിദിനം ആഘോഷിച്ചു ഇന്ന്പുലർച്ചെ 4. am. ന് പ്രഭാത മൗലിദോട് കൂടിആരംഭിച്ച പരിപാടി രാവിലെ7.00 മണിക്ക് ചാലക്കപ്പാറ ഇജാബ ജുമാ മസ്ജിദ് പ്രസിഡണ്ട് കെരിം തവക്കൽ പതാക ഉയർത്തി ഇജാബ ജുമാ മസ്ജിദ്ചീഫ് ഇമാം ഹുസൈൻബാഖവി ദുഅയും നബിദിന സന്ദേശവും നൽകി തുടർന്ന് കാഞ്ഞിരമറ്റം പള്ളിയിലേക്ക് ഘോഷയാത്ര പുറപ്പെട്ടു കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്ര കാഞ്ഞിരമറ്റം പള്ളിയിൽ നിന്ന് പുറപ്പെട്ട് മിലുങ്കൽ ജംഗ്ഷനിൽ എത്തി തിരിച്ചു പള്ളിയിൽ എത്തി തുടർന്ന് ഇജാബ മസ്ജിദിൽമൗലിദ് മജ്ലിസോട് കൂടി പരിപാടികൾ സമാപിച്ചു സെക്രട്ടറി PA മാലിക് പുത്തൻപുരയ്ക്കൽ ട്രഷറർop നാസർ മറ്റു മഹൽ ഭാരവാഹികൾ മദ്രസ വിദ്യാർത്ഥികൾ മഹൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു