LDF അമ്പല്ലൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ സദസ് കാഞ്ഞിരമറ്റം കൊളുത്താകൊട്ടിൽ ഓഡിറ്റോറിയത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ സഖാവ് മുല്ലക്കര രത്നാകാരൻ ഉൽഘാടനം ചെയ്തു..

 

LDF അമ്പല്ലൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ സദസ് കാഞ്ഞിരമറ്റം കൊളുത്താകൊട്ടിൽ ഓഡിറ്റോറിയത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ സഖാവ് മുല്ലക്കര രത്നാകാരൻ ഉൽഘാടനം ചെയ്തു.. സിപിഐ നേതാവ് സഖാവ് കെപി ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം ഏരിയ കമ്മറ്റി യംഗം സഖാവ്.. ടി കെ മോഹനൻ സ്വാഗതം പറഞ്ഞു.. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സഖാവ് കെ എൻ സുഗതൻ… സിപിഐ ലോക്കൽ സെക്രട്ടറി അമൽ മാത്യു….സിപിഎം ലോക്കൽ സെക്രട്ടറി സഖാവ് കെജി രഞ്ജിത്ത്… കേരള കോൺഗ്രസ് (M)മണ്ഡലം പ്രസിഡന്റ്‌ ഷൈലേഷ്.. NCP നേതാക്കളായ ബൈജു ചാക്കോ.. ശശി പാലോത്ത്.  സിപിഐ പിറവം മണ്ഡലം സെക്രട്ടറി ജിൻസൺ വി പോൾ എന്നിവർ സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു…