
അരയൻകാവ് : ഗ്ലോബൽ മലയാളി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ഗ്ലോബൽ മലയാളിരത്നാ അവാർഡ് ഡോ: സജി ഉതുപ്പിന് ലഭിച്ചു. എറണാകുളം ജില്ലയിൽ അരയൻകാവ് തോട്ടറവെട്ടിക്കാലിൽ കുടുബാംഗമായ ഡോ: സജി ഉതുപ്പാൻ ൻ്റെ ഒമാനിലെ സാമൂഹ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അവാർഡ്.
കൊച്ചിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ മലയാളി ട്രേഡ് ആൻ്റ് ഇൻവെസ്റ്റ് മീറ്റിൽ അവാർഡ് സമ്മാനിക്കും. പതിനേഴ് രാജ്യങ്ങളിൽ നിന്നായി ബിസിനസ്സ് , കല, സാഹിത്യം, ശാസ്ത്രം , രാഷ്ട്രീയം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദപതിപ്പിച്ചവർക്കാണ് അവാർഡ്