
മാടൻ മോക്ഷം നാടകപോസ്റ്റർ പ്രകാശനം.. അരയങ്കാവ് ദേവിക്ഷേത്ര മൈതാനത്ത് പിറവി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ 2026ഫെബ്രുവരി 22വൈകുന്നേരം 7മണിക്ക് ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിന്റെ മാടൻ മോക്ഷം നാടകം സംഘടിപ്പിക്കുന്ന ത്തിന്റെ പോസ്റ്റർ പ്രകാശനം അമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെജി രഞ്ജിത്ത് നിർവഹിച്ചു.. വാർഡ് അംഗങ്ങൾ ആയ എൻ സി വേണു.. K R ശ്രീരാജ്.. ബിജോയ് കുമാർ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പരുപാടി യിൽ പങ്കെടുത്തു… കോൺടാക്ട് നമ്പർ 9633951407