മിനിമാസ്റ്റ് ലൈറ്റ് ഉൽഘാടനം ചെയ്തു

വൈക്കം ചെമ്പ് മുസ്ലിം പള്ളി ജംഗ്ഷനിൽ എംപി ഫണ്ടിൽ നിന്നും അനുവദിച്ച മിനിമാസ്റ്റ് ലൈറ്റ് ഉൽഘാടനം ചെയ്തു.ചെമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ. ജെ സണ്ണി അധ്യക്ഷത വഹിച്ചു മറ്റു മെമ്പർമാർ പ്രദേശ വാസികൾ പങ്കെടുത്തു.