കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ തണ്ണീർപ്പന്തലിന് തുടക്കം കുറിച്ചു

കഠിനമായി കൊണ്ടിരിക്കുന്ന ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതിന് വേണ്ടി കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ അഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം ജുമാ മസ്ജിദിന്ന്മുൻവശം തണ്ണീർപന്തൽകാഞ്ഞിര മറ്റംമുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുസ്സലാം ഇട വട്ടത്തിന്റെ സാന്നിധ്യത്തിൽആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്കെജി രഞ്ജിത്ത് തുടക്കം കുറിച്ചുചൂട് അധികരിച്ചിരിക്കുന്ന ഈ കാലാവസ്ഥയിൽ സമൂഹത്തിന് ചെയ്യുന്ന ഏറ്റവും മഹത്തായപ്രവർത്തിയാണ്കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് ഇന്ന് തുടക്കം കുറിച്ച ഈ തണ്ണീർപ്പന്തൽ എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു ചടങ്ങിൽ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ആർ ദിലീപ് കുമാർസമൂഹത്തിനുവേണ്ടി ചെയ്യുന്ന ഏറ്റവും നന്മയായ പ്രവർത്തിയാണ് ഈ തണ്ണീർ പന്തൽഎന്ന് അഭിപ്രായപ്പെട്ടുചടങ്ങിൽ പങ്കെടുത്ത കാഞ്ഞിരമറ്റം പള്ളി ഇമാം അൻസാരി ബാഖവികാഞ്ഞിരമറ്റം ജമാഅത്ത് ഏറ്റവും പുണ്യമായ പ്രവർത്തിക്കാണ് ഈ തണ്ണീർപ്പന്തൽ ആരംഭിച്ചുകൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് പറഞ്ഞുഗ്രാമപഞ്ചായത്ത് അംഗം സലിം അലിചൂട് കഠിനമായിരിക്കുന്ന ഈ സാഹചര്യത്തിൽതണ്ണീർപ്പന്തൽതുടങ്ങിയതിന്എല്ലാവിധ ആശംസകളും അഭിനന്ദനങ്ങ അറിയിച്ചുകാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത്സെക്രട്ടറി ശിഹാബ് കോട്ടയിൽ സ്വാഗതം ആശംസിച്ചുകാഞ്ഞിരമറ്റം പള്ളി സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായവി പി ലത്തീഫ് വടക്കേപീടികയിൽഅസീസ് കൊച്ചു കിഴക്കേതിൽസൂപ്പി കളത്തിപ്പടിഅജ്മൽ വാലുമ്മൽജമാഅത്ത് ജോയിൻ സെക്രട്ടറി റഫീക്ക് മൊഴിയിൽട്രഷറർ നിസാർ കുന്നംകുളത്തിൽഅനസ് ആമ്പല്ലൂർഷിജാസ് പള്ളിയന്ത ട ഠറഷീദ് ബാഖവി ജാഫർ ഫൈസികമ്മറ്റി അംഗങ്ങൾ മഹൽ അംഗങ്ങൾമറ്റു പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തുതണ്ണീർപ്പന്തലിന് തുടക്ക ദിവസമായി ഇന്ന് തന്നെ നൂറുകണക്കിന് പൊതുജനങ്ങൾ ഇത് പ്രയോജനപ്പെടുത്തി