നാഷണൽ ലെവൽ ക്യോകുഷിൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 8 ഗോൾഡും 21സിൽവറും കരസ്ഥമാക്കി
നാഷണൽ ലെവൽ ക്യോകുഷിൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 17 ന് കോഴിക്കോട് കോർപ്പറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ 8 ഗോൾഡും 21സിൽവറും കരസ്ഥമാക്കിയ എറണാകുളം ജില്ലയിലെ ഷോട്ടോക്കാൻ കരാട്ടെ അക്കാദമി കാഞ്ഞിരമറ്റം സാബു സെൻസയുടെ നേതൃത്വത്തിലുള്ള ടീമാണ്