
കാരുണ്യത്തിന്റെ കരസ്പർശം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ “ഉമ്മൻചാണ്ടി കാരുണ്യ സ്പർശം ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി” രൂപീകരിച്ചു
2025ലെ കേരള സംഘം രജിസ്റ്റർ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത സംഘടന ( ഉമ്മൻചാണ്ടി കാരുണ്യ സ്പർശം ആമ്പല്ലൂർ പഞ്ചായത്ത് EKM 200/ 2026) ആമ്പല്ലൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കാരുണ്യ പ്രവർത്തനം മുൻനിർത്തി പ്രവർത്തിക്കുന്നു.
_ഭാരവാഹികളായി…_
*പ്രസിഡന്റ്* : ജെയിംസ് കോമടത്തശ്ശേരി
*വൈസ് പ്രസിഡന്റ്* : പ്രശാന്ത് പ്രഹ്ളാദ്, കെ റ്റി ഹരികുമാർ
*സെക്രട്ടറി*: പി വി കൊച്ചു നാരായണൻ
*ജോയിന്റ് സെക്രട്ടറി* : ജോസ് കെ എൽ
*ട്രഷറർ* : എം യു പൗലോസ്
*എക്സിക്യൂട്ടീവ് മെമ്പർ* : ഫൗസിയ ഷാജഹാൻ
_എന്നിവരെ തിരഞ്ഞെടുത്തു._