കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽഹജ്ജ് യാത്രയയപ്പും ഹജ്ജ് പഠന ക്ലാസ്സുംനടത്തി

കാഞ്ഞിരമറ്റം മുസ്ലിംജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്ര അയപ്പുംഹജ്ജ് പഠന ക്ലാസുംദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

സംസ്ഥാന ട്രഷറർ MB അബ്ദുൽ ഖാദിർ മൗലവി MFD നിർവഹിച്ചു കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ട് അബ്ദുൽസലാം ഇടവട്ടം

അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാഅത്തിൻ്റെജനറൽ സെക്രട്ടറി ശിഹാബ് കോട്ടയിൽ സ്വാഗതം ആശംസിച്ചു. കാഞ്ഞിരമറ്റം പള്ളിയുടെ അസിസ്റ്റൻറ്ഇമാം അൻസാരി ബാഖവി ആമുഖ പ്രഭാഷണം നടത്തി. കാഞ്ഞിരമറ്റം പള്ളിസ്റ്റാൻഡിങ് കമ്മറ്റിമെമ്പർമാരായ വി പി ലത്തീഫ് വടക്കേപീടികയിൽ അജ്മൽ വാലുമ്മൽ അസീസ് കൊച്ചു

കിഴക്കേതിൽ,സൂപ്പി കളത്തിപ്പടി,വൈസ് പ്രസിഡണ്ട് ജബ്ബാർ ചെകുറിഞ്ഞാട്ട്,റഫീഖ് മൂഴിയിൽ,നിസാർ കുന്നംകുളത്തിൽസുലൈമാൻ നരിപ്പാറയിൽ സജീവ് കുന്നത്ത്റഷീദ് ബാഖവിജാബിർ ഫൈസിപ്രാദേശിക മഹൽ ഭാരവാഹികൾതുടങ്ങിയവർ സംസാരിച്ചുഹജ്ജാജിമാർ ഹാജമാർമഹൽ അംഗങ്ങൾതുടങ്ങിയവർ പങ്കെടുത്തു