By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി
Amballur Latest News Local News
ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു
Amballur Latest News Local News
അതിതീവ്രമഴ ആമ്പല്ലൂർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു
Amballur Local News
കോച്ചേരീസ് സ്കൂൾ ഓഫ് ലോ  ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
Latest News
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
Latest News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    ചരക്കുക്കപ്പലിന് തീപിടിച്ചുണ്ടായ അപകടം..ഒരാൾക്ക് ദാരുണാന്ത്യം…
    20 July 2024
    വയനാടിന് കൈത്താങ്ങായി നന്മാ ആംബുലൻസ് സർവീസ് പുറപ്പെട്ടു
    5 August 2024
    കെഎസ്എഫ്ഇയിൽ 221 പവൻ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ്; ഒരാൾ കസ്റ്റഡിയിൽ മറ്റ് അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്
    22 August 2024
    Latest News
    കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി
    5 August 2026
    ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു
    3 August 2026
    കോച്ചേരീസ് സ്കൂൾ ഓഫ് ലോ  ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
    31 July 2026
    ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
    31 July 2026
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: ഉറപ്പ് പാലിച്ചില്ല. ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു.
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Local News > Amballur > ഉറപ്പ് പാലിച്ചില്ല. ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു.
AmballurHealthLatest NewsLocal News

ഉറപ്പ് പാലിച്ചില്ല. ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു.

applevisionnews.in
Last updated: 2024/05/21 at 7:03 AM
applevisionnews.in Published 21 May 2024
Share
SHARE

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും ഉദയംപേരൂർ ഗ്രാമപഞ്ചായത്തും എം.എൽ.എമാരും ഉദ്യോഗസ്ഥരും ചേർത്തെടുത്ത തീരുമാനം ലംഘിച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന് കുടിവെള്ളം നൽകാതെ ഉദയംപേരൂർ ഭാഗത്തേക്കുള്ള വാൽവ് തുറക്കാനെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസിൻ്റെ നേതൃത്വത്തിൽ മെമ്പർമാർ തടഞ്ഞു.ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന് അനുവദിച്ചിരിക്കുന്ന ദിവസങ്ങളിൽ രാത്രി സമയങ്ങളിലെത്തി ഉദയംപേരൂർ ഭാഗത്തേക്ക് വെള്ളം തുറന്നു വിടുകയും. വാൽവിൻ്റെ താക്കോൽ മോഷണം പോവുകയും ചെയ്തു. ആമ്പല്ലൂർ കാഞ്ഞിരമറ്റം ഭാഗങ്ങളിൽ വെള്ളം ലഭിക്കാതെയും വന്നിരിക്കയാണ്. പരിചയ സമ്പന്നരല്ലാത്തവർ വന്ന് വാൽവ് തുറന്നതോടെ ആമ്പല്ലൂർ ഭാഗത്തേക്കുള്ള ഷട്ടർ വീണു പോവുകയും ചെയ്തു. രണ്ടു ദിവസമായി വെള്ളം ലഭിക്കുന്നില്ലന്ന് ജനപ്രതിനിധികൾ പറയുന്നു.. ഇതിൽ പ്രതിക്ഷേധിച്ചാണ് ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ തടഞ്ഞത്. സമാനമായ സമരം മുൻപും ഉണ്ടായിട്ടുണ്ട്. . എന്നാൽ ധാരണ ലംഘിച്ചതോടെയാണ് പ്രതിഷേധം വീണ്ടും ഉണ്ടായതെന്നും ജനപ്രതിനിധികൾ പറഞ്ഞു

You Might Also Like

കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി

ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു

അതിതീവ്രമഴ ആമ്പല്ലൂർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു

കോച്ചേരീസ് സ്കൂൾ ഓഫ് ലോ  ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.

applevisionnews.in 21 May 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
AmballurLocal News

ആമ്പല്ലൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയറെ യു.ഡി.എഫ്.മെമ്പർമാർ ഉപരോധിച്ചു

applevisionnews.in applevisionnews.in 18 April 2026
യൂത്ത് കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യത്തിൻ്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ പതാക ഉയർത്തി
മുളന്തുരുത്തി ബ്ലോക്ക് ക്ഷീര സംഗമം കാഞ്ഞിരമറ്റം ക്ഷീരോൽപ്പാദക സംഘത്തിൻ്റെ ആഥിദേയത്വത്തിൽ കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് ഓഡിറ്റോറിയത്തിൽ നടന്നു
കോട്ടയം ജില്ലാ ജയിൽ നിന്നും ചാടിയ പ്രതി അസം സ്വദേശി അമിനുൽ ഇസ്‌ലമിനെ പിടികൂടി കോട്ടയത്ത്‌ എത്തിച്ചു.
കേരള പ്രദേശ് ഗാന്ധിദർശൻ വേദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു…
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?