By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി
Amballur Latest News Local News
ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു
Amballur Latest News Local News
അതിതീവ്രമഴ ആമ്പല്ലൂർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു
Amballur Local News
കോച്ചേരീസ് സ്കൂൾ ഓഫ് ലോ  ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
Latest News
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
Latest News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    ചെടിച്ചട്ടിക്ക് കൈക്കൂലി!; തൃശൂരിൽ കളിമൺ കോർപ്പറേഷൻ ചെയർമാൻ പിടിയിൽ
    1 October 2025
    ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു
    31 October 2025
    ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
    20 December 2025
    Latest News
    കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി
    5 August 2026
    ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു
    3 August 2026
    കോച്ചേരീസ് സ്കൂൾ ഓഫ് ലോ  ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
    31 July 2026
    ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
    31 July 2026
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലൊരുക്കി കീച്ചേരിയിലെ വിവാഹ നിശ്ചയവേദി
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Local News > Amballur > വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലൊരുക്കി കീച്ചേരിയിലെ വിവാഹ നിശ്ചയവേദി
AmballurLocal News

വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലൊരുക്കി കീച്ചേരിയിലെ വിവാഹ നിശ്ചയവേദി

applevisionnews.in
Last updated: 2024/08/19 at 7:30 AM
applevisionnews.in Published 19 August 2024
Share
SHARE

വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലൊരുക്കി കീച്ചേരിയിലെ വിവാഹ നിശ്ചയവേദി

 


കാഞ്ഞിരമറ്റം: വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലൊരുക്കി കീച്ചേരിയിലെ വിവാഹ നിശ്ചയവേദി. സ ഹൃദയയുടെ മാലിന്യ നിർമ്മാർജന വിഭാഗം ഏരിയ കോ-ഓർഡിനേറ്റർ കീച്ചേരി കുന്നുപറമ്പിൽ വി.ജി. മോഹനൻ്റെ പുത്രി നിഷ മോഹൻ്റെ വിവാഹ നിശ്ചയവേദിയിലാണ് പ്രതിശ്രുത വധുവരന്മാർ തങ്ങളുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ വിവാഹനിശ്ചയ ചടങ്ങുകളുടെ ചെലവുകളിൽ നിന്ന് ഒരു വിഹിതം വയനാട് ദുരിതബാധിതർക്കായി മാറ്റി വച്ചത്. നിഷയും പ്രതിശ്രുത വരൻ മനു പുരുഷോത്തമനും ചേർന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ മൈക്രോഫിനാൻസ് വിഭാഗം മാനേജർ സി.ജെ. പ്രവീണിന് തുക കൈമാറി. നിഷയുടെ പിതാവ് വി.ജി. മോഹനൻ, മനുവിൻ്റെ പിതാവ് സി.കെ. പുരുഷോത്തമൻ, സഹൃദയ ഫിനാൻസ് ഓഫീസർ നീന സേവ്യർ, നെൽവിൻ വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

 

You Might Also Like

കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി

ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു

അതിതീവ്രമഴ ആമ്പല്ലൂർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു

കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം

കോച്ചേരീസ് സ്കൂൾ ഓഫ് ലോയുടെ അഡ്മിഷൻ ഓപ്പൺ ബ്രോഷർ പ്രകാശനം ചെയ്തു

applevisionnews.in 19 August 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
AmballurLocal News

❗❗സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തി

applevisionnews.in applevisionnews.in 24 October 2024
വയനാട് പ്രകൃതി ദുരന്ത ബാധിതർക്കുള്ള സേവാഭാരതി ആമ്പല്ലൂർ യൂണിറ്റിന്റെ വിഭവ സമാഹരണം തൃപ്പക്കുടം ഉമാമഹേശ്വര സ്കൂളിൽ നടന്ന ചടങ്ങിൽ അരയൻകാവ് ശ്രീനാരായണ സ്റ്റോർസ് ഉടമയായ ശ്രീ. ബാബു അവർകളുടെ കൈയ്യിൽ നിന്നും യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജയകുമാർ സ്വീകരിച്ച് ഉത്ഘാടനം നിർവഹിക്കുന്നു
സൈനിക മേഖലയെക്കുറിച്ച് വാട്‌സ്ആപ്പ് വഴി പാകിസ്ഥാൻ യുവതിക്ക് വിവരങ്ങൾ കൈമാറി; ബീഹാർ സ്വദേശിയായ 26കാരനെ സൈന്യം അറസ്റ്റ് ചെയ്തു
കലോത്സവത്തിലെ മിന്നും പ്രകടനം, അനുമോദനം ഏറ്റുവാങ്ങി ഇഗ്‌നെ ഷ്യസിലെ ചുണക്കുട്ടികൾ
മഹാത്‌മജി രക്തസാക്ഷിത്വ ദിനാചരണം
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?