By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി
Amballur Latest News Local News
ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു
Amballur Latest News Local News
അതിതീവ്രമഴ ആമ്പല്ലൂർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു
Amballur Local News
കോച്ചേരീസ് സ്കൂൾ ഓഫ് ലോ  ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
Latest News
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
Latest News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
    19 July 2024
    വയനാടിന് സഹായവുമായി വൈക്കം എം.എൽ.എ.
    2 August 2024
    ‎രാജീവ് ഗാന്ധിയുടെ ജന്മദിനം ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭവനാ ദിനമായി ആചരിച്ചു
    20 August 2024
    Latest News
    കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി
    5 August 2026
    ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു
    3 August 2026
    കോച്ചേരീസ് സ്കൂൾ ഓഫ് ലോ  ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
    31 July 2026
    ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
    31 July 2026
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: സമാന്തര സർവേ കൈക്കൂലി: പിറവത്തെ കരാർ സർവേയറെ പിരിച്ചുവിട്ടു ഡിപ്പാർട്‌മെൻ്റ് സർവേയർക്ക് സസ്പെൻഷൻ
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Travel > സമാന്തര സർവേ കൈക്കൂലി: പിറവത്തെ കരാർ സർവേയറെ പിരിച്ചുവിട്ടു ഡിപ്പാർട്‌മെൻ്റ് സർവേയർക്ക് സസ്പെൻഷൻ
Travel

സമാന്തര സർവേ കൈക്കൂലി: പിറവത്തെ കരാർ സർവേയറെ പിരിച്ചുവിട്ടു ഡിപ്പാർട്‌മെൻ്റ് സർവേയർക്ക് സസ്പെൻഷൻ

applevisionnews.in
Last updated: 2024/05/21 at 7:41 AM
applevisionnews.in Published 21 May 2024
Share
SHARE

സർക്കാർ പദ്ധതിയായ ഭൂമിയുടെ ഡിജിറ്റൽ സർവേയുടെ മറവിൽ ഡിജിറ്റൽ ഉപകരണങ്ങൾ വാടകയ്ക്ക് എടുത്ത് സമാന്തര സർവേ നടത്തി വ്യാപകമായി കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് 2 വനിതാ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. പിറവം റീസർവേ സൂപ്രണ്ട് ഓഫിസിനു കീഴിലാണു സംഭവം

തുടർന്ന് കരാർ സർവേയർ മനില പി.മണിയെ കലക്‌ടർ പിരിച്ചുവിട്ടു. ഡിപ്പാർട്‌മെന്റ് സർവേയർ ഒ.ടി.സന്ധ്യയെ സർവേ ഡയറക്‌ടർ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി പരാതി ലഭിച്ചതിനെ തുടർന്ന് മനിലയ്ക്ക് എതിരെയാണ്ആദ്യം നടപടിയെടുത്തത്. പിന്നീട് സർവേ ഡയറക്ട‌റേറ്റിലെ ഉന്നത ഉദ്യോഗസ്ഥഥർ ഉൾപ്പെട്ട സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സന്ധ്യയെ സസ്പെൻഡ് ചെയ്തത്‌. അവധി ദിവസങ്ങളിലും വാടകയ്ക്ക് എടുത്ത ഡിജിറ്റൽ ഉപകരണങ്ങളുമായി മണീട് വില്ലേജിലെത്തി ഇരുവരും സർവേ നടത്തുകയും സ്‌ഥലത്തിൽ അപാകതയുണ്ടന്നു വസ്തു ഉടമകളെ തെറ്റിദ്ധരി പ്പിച്ച് 4000 രൂപ മുതൽ 25,000 രൂപ വരെ കൈപ്പറ്റിയെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്

ഗുരുതര പ്രശ്നമുള്ളവരുടെ സ്ഥലങ്ങൾക്ക് സെന്റിന് 100 രൂപ നിരക്കിൽ തുക കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയതായും റിപ്പോർട്ടിലുണ്ട്.

വിവിധ വ്യക്തികളുമായി നടത്തിയ വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇവർ നിർദേശിച്ച ആളുകളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് പണം അയച്ചതിൻ്റെ സ്ക്രീൻ ഷോട്ടുകളും അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു

You Might Also Like

കാഞ്ഞിരമറ്റം റോട്ടറി ക്ലബ്ബിൻ്റെ “HOPE” പ്രൊജക്ടിൻ്റെ ഭാഗമായി ഡയാലിസിസ് സാമഗ്രികൾ കൈമാറി

ഗതിമാറി മൂവാറ്റുപുഴയാർ; വെള്ളൂരിൽ തീരമിടിച്ചിൽ രൂക്ഷം

ദക്ഷിണ കേരള  ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു

സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി ഒരു ബസ് ഉടമ.

വൈക്കം മുൻസിപ്പൽ ലോഡ്ജിന്റെ പ്രവർത്തനം പുന:രാരംഭിച്ചു

applevisionnews.in 21 May 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
Latest NewsLocal News

സ്വിം കേരള സ്വിം മൂന്നാം ഘട്ട സമാപന ചടങ്ങും, സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

applevisionnews.in applevisionnews.in 4 August 2025
വഞ്ചിയൂരിലെ അഭിഭാഷകയ്ക്ക് മർദ്ദനം, കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവം, കുറ്റവാളിയെ ഉടൻ പിടികൂടും; മന്ത്രി പി രാജീവ്
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
ന്യൂ ജെൻ ബൈക്ക് മോഷ്ട്ടാക്കൾ പിടിയിൽ
കെ.എൻ.എം ദഅവ കാമ്പയിന് തുടക്കമായി
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?