എംജി യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സാം ജോസഫിനെ ആദരിച്ച് കാഞ്ഞിരമറ്റം ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ
എംജി യൂണിവേഴ്സിറ്റിയിൽ ബികോം ഫിനാൻസ് ആൻഡ് ടാക്സേഷനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മാരേത്ത് മറ്റത്തിൽ ജോസഫിന്റെ മകൻ സാം ജോസഫിനെ ആദരിച്ച് കാഞ്ഞിരമറ്റം ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ. ചടങ്ങിൽ പ്രസിഡൻ്റ് .ശ്രീജ സുനിത്, സെക്രട്ടറി. രേണുക,ട്രഷറർ. അഖിൽ രാജ്
എക്സിക്യൂട്ടീവ് member’s
സജി, നിഷാദ് കാഞ്ഞിരമറ്റം ,റെജി,സിബി തുടങ്ങിയവർ പങ്കെടുത്തു.
♡ ㅤ ❍ㅤ ⎙ㅤ ⌲