By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി
Amballur Latest News Local News
ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു
Amballur Latest News Local News
അതിതീവ്രമഴ ആമ്പല്ലൂർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു
Amballur Local News
കോച്ചേരീസ് സ്കൂൾ ഓഫ് ലോ  ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
Latest News
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
Latest News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    ലഹരിവിരുദ്ധ സന്ദേശ യാത്രയും ലഹരി വിരുദ്ധ ജ്വാല തെളിയിക്കലും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
    24 March 2025
    നഴ്‌സിങ് വിസ തട്ടിപ്പ്; കോതമംഗലത്തെ സ്ഥാപന ഉടമയായ സുവിശേഷക അറസ്റ്റിൽ; ഇരകളായി നിരവധി കോതമംഗലം സ്വദേശികളും
    18 April 2025
    നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ജോസ് മാവേലിക്ക് സ്വർണ്ണം
    27 April 2025
    Latest News
    കളഞ്ഞു കിട്ടിയ പണം ഉടമയെകണ്ടെത്തി നൽകി യുവാവ് മാതൃകയായി
    5 August 2026
    ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു
    3 August 2026
    കോച്ചേരീസ് സ്കൂൾ ഓഫ് ലോ  ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
    31 July 2026
    ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
    31 July 2026
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: ‌സൈലന്‍റ് കില്ലറായി എലിപ്പനി, ഏറ്റവും ഉയര്‍ന്ന മരണകണക്ക്, ഈ വര്‍ഷം മാത്രം മരിച്ചത് 121 പേര്‍; വേണം അതീവ ജാഗ്രത
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Travel > ‌സൈലന്‍റ് കില്ലറായി എലിപ്പനി, ഏറ്റവും ഉയര്‍ന്ന മരണകണക്ക്, ഈ വര്‍ഷം മാത്രം മരിച്ചത് 121 പേര്‍; വേണം അതീവ ജാഗ്രത
Travel

‌സൈലന്‍റ് കില്ലറായി എലിപ്പനി, ഏറ്റവും ഉയര്‍ന്ന മരണകണക്ക്, ഈ വര്‍ഷം മാത്രം മരിച്ചത് 121 പേര്‍; വേണം അതീവ ജാഗ്രത

applevisionnews.in
Last updated: 2024/08/23 at 7:31 AM
applevisionnews.in Published 23 August 2024
Share
SHARE


 

തിരുവനന്തപുരം: സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ.

 

ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയർന്ന എലിപ്പനി കണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്യുന്നത്. 1916 പേർക്ക് രോഗബാധ. 1565 പേർക്കാണ് എലിപ്പനി സംശയിച്ചത്. 121 മരണം സ്ഥിരീകരിച്ചപ്പോൾ, 102 മരണം സംശയപ്പട്ടികയിലാണ്. ഇത് എത്ര ഉയർന്ന കണക്കാണെന്ന് മനസിലാകണമെങ്കിൽ മുൻവർഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കണം. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 831 പേർക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു. 2022ൽ 2482 പേർക്ക് രോഗംബാധ സ്ഥിരീകരിച്ചതിൽ 121 പേരാണ് മരിച്ചത്.

You Might Also Like

കാഞ്ഞിരമറ്റം റോട്ടറി ക്ലബ്ബിൻ്റെ “HOPE” പ്രൊജക്ടിൻ്റെ ഭാഗമായി ഡയാലിസിസ് സാമഗ്രികൾ കൈമാറി

ഗതിമാറി മൂവാറ്റുപുഴയാർ; വെള്ളൂരിൽ തീരമിടിച്ചിൽ രൂക്ഷം

ദക്ഷിണ കേരള  ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു

സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി ഒരു ബസ് ഉടമ.

വൈക്കം മുൻസിപ്പൽ ലോഡ്ജിന്റെ പ്രവർത്തനം പുന:രാരംഭിച്ചു

applevisionnews.in 23 August 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
AmballurLatest NewsLocal News

ചിത്രാ കൾച്ചറൽ സൊസൈറ്റി 44-ാമത് വാർഷികം കൊണ്ടാടി തൃപ്പക്കുടം മഹാദേവ ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തപ്പെട്ട സാംസ്കാരിക സമ്മേളനം മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉൽഘാടനം ചെയ്തു.

applevisionnews.in applevisionnews.in 14 April 2025
*ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറി; നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ പിടിയിൽ* ഹരിയാന സ്വദേശിയായ ഇയാളെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്
പ്രതിഭകളെ അനുമോദിച്ചു
പൂട്ടിയ പൈപ്പ് ലൈൻ മാധ്യമ വാർത്തയെ തുടർന്ന് തുറന്നു
മുളന്തുരുത്തി പ്രസ്സ് ക്ലബ്‌ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും, ഐഡി കാർഡ് വിതരണവും നടത്തി.അരയങ്കാവിൽ വെച്ച് ചേർന്ന ചടങ്ങിൽ പ്രസ്സ് ക്ലബ്‌ പ്രസിഡന്റ് ശ്രീ സന്തോഷ്‌ ക്രിസ്തുമസ് കേക്ക് മുറിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു…
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?